1.2 ലക്ഷത്തിന്റെ ഗൗണിൽ സാറ അലി ഖാൻ

https-www-manoramaonline-com-web-stories fp9ofttuiqgvo3im0092n1sla 3i22uoa47cvbqouv88biful74g sara-ali-khan-looks-stunning-in-black-gown https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ലക്ഷ്വറി ഫാഷൻ ലേബൽ ഡേവിഡ് കോമയുടെ ഗൗണിൽ തിളങ്ങി ബോളിവുഡ് സുന്ദരി സാറ അലി ഖാൻ

Image Credit: Instagram

താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തു.

Image Credit: Instagram

ഹൈ സ്ലിറ്റുള്ള കറുപ്പ് സ്ട്രാപ്പി ഗൗൺ ആണിത്.

Image Credit: Instagram

ഡോവി കോമയുടെ സമ്മർ കലക്‌ഷനിൽ നിന്നുള്ള ഈ ഗൗണിന് 1.2 ലക്ഷം രൂപ വിലയുണ്ട്

Image Credit: Instagram