കറുപ്പ് ലെഹങ്കയിൽ തിളങ്ങി മൗനി

58nb83bqptpnf6b7pbateb2klo web-stories 2m26i989rjsu107hiqj0ooeue3 https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

കറുപ്പ് എംബ്ബല്ലിഷ്ഡ് ലെഹങ്ക സെറ്റിൽ തിളങ്ങി ബോളിവുഡ് സുന്ദരി മൗനി റോയ്.

Image Credit: Instagram

ഫാഷൻ ഡിസൈനർ സാവൻ ഗാന്ധിയാണ് മനോഹരമായ ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്.

Image Credit: Instagram

സീക്വിൻഡ് ലെഹങ്കയ്ക്കൊപ്പം ഷോർട്ട് ബ്ലൗസും നെറ്റ് ദുപ്പട്ടയുമാണ് പെയർ ചെയ്തത്.

Image Credit: Instagram

വെൽവറ്റ് കൊണ്ടുള്ള ബ്ലൗസിന് പ്ലൻജിങ് നെക്‌ലൈൻ ഹോട്ട് ലുക്ക് നൽകുന്നു.

Image Credit: Instagram

ദുപ്പട്ടയിലും വെർട്ടിക്കൽ ലൈൻ സീക്വിനുകളുടെ സൗന്ദര്യം നിറഞ്ഞു.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style