സംഘമിത്ര പാർവതി

79ombg9b4533ego7lr3bheu5ej content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 model-sangamithra-parvathy 1q7vsfh7crggs7f4p9ml1js59v

ചങ്ങനാശ്ശേരി സ്വദേശിയാണ് സംഘമിത്ര പാർവതി.

Image Credit: Instagram

ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനിൽ ബിഎ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി.

Image Credit: Instagram

തുടർപഠനത്തിനു വേണ്ടിയുള്ള തയാറെടുപ്പിലാണിപ്പോൾ.

Image Credit: Instagram

രണ്ടു വർഷമായി മോഡലിങ്ങിൽ സജീവം.

Image Credit: Instagram

പഠനത്തോടൊപ്പം മോഡലിങ്ങും മുന്നോട്ടു കൊണ്ടു പോകാനാണ് ആഗ്രഹം.

Image Credit: Instagram

വിവിധ സ്ഥാപനങ്ങളുടെ മോഡലായി. ഫാഷൻ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടി.

Image Credit: Instagram

ചിത്ര രചനയിലും ഡിസൈനിങ്ങിലും താൽപര്യമുണ്ട്.

Image Credit: Instagram

അഡ്വ. അജി ആർ.നായർ, അഡ്വ. ജാസ്മിൻ കമലാ ഭായി എന്നിവരാണ് മാതാപിതാക്കൾ.

Image Credit: Instagram