വിസ്മയിപ്പിച്ച് രവീണ ടണ്ടൻ

web-stories https-www-manoramaonline-com-web-stories-life-style 6eq1edd31c5va1mnr3picsrbf0 6gpp4bml8pu1ovoltksn4fheic https-www-manoramaonline-com-web-stories-life-style-2022

എച്ച്ടി ഇന്ത്യ അവാർഡ്സ് റെഡ്കാർപറ്റിൽ തിളങ്ങി രവീണ ടണ്ടൻ.

Image Credit: Instagram

മോഡേൺ ട്വിസ്റ്റുകളുള്ള വൈലറ്റ് ഗൗണ്‍ ആയിരുന്നു വേഷം.

Image Credit: Instagram

പ്ലൻജിങ് നെക്‌ലൈനും സിൽവർ ത്രെഡ് വർക്കും ഗൗണിനെ ആകർഷകമാക്കി.

Image Credit: Instagram

സെലിബ്രിറ്റി ഡിസൈനർ നീതു റോഹ്റയാണ് ഗൗൺ ഒരുക്കിയത്.

Image Credit: Instagram

കമ്മലും മോതിരങ്ങളുമാണ് താരം ആക്സസറൈസ് ചെയ്തത്

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style