അനീഷ് കുറുപ്പ്

78p82893tb8l1q2p95ekj7bpt0 web-stories https-www-manoramaonline-com-web-stories-life-style 5j4jgqa09t4qde10melv55cgsm https-www-manoramaonline-com-web-stories-life-style-2022

തിരുവനന്തപുരം നേമം സ്വദേശിയാണ് അനീഷ് കുറുപ്പ്.

ഡബിങ് ആർട്ടിസ്റ്റായും അവതാരകനായും ശ്രദ്ധ നേടി.

മോഡലിങ് രംഗത്തും സജീവ സാന്നിധ്യം.

ചെറുപ്പത്തിൽ പുരാണ സീരിയലുകളിലൂടെ ഡബിങ് ആർട്ടിസറ്റായി.

പഠനം പൂർത്തിയാക്കി ഗൾഫിൽ എച്ച്ആറായി ജോലി ചെയ്തു.

അവിടെ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി.

ഇക്കാലത്ത് കലാപ്രവർത്തനങ്ങളിൽ സജീവമായി.

എട്ടു വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങയെത്തി.

നിലവിൽ വിവിധ ചാനലുകളിൽ അവതാരകനും ഡബ്ബിങ് ആർട്ടിസ്റ്റുമായി ജോലി ചെയ്യുന്നു.

മിസ്റ്റർ കാലിക്കറ്റ് ഫാഷൻ ഷോയിൽ സെക്കന്റ് റണ്ണറപ്പും ബെസ്റ്റ് സ്റ്റൈലുമായി തിരഞ്ഞെടുക്കപ്പെട്ടു.

ട്രിവാൻഡ്രം ഫാഷൻ ഐക്കണിൽ ഫസ്റ്റ്റണ്ണറപ്പും ഫോട്ടോജെനിക്കുമായി.

അമ്മയും ഭാര്യയും ഉൾപ്പെടുന്നതാണ് കുടുംബം.

WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style