സ്കിന്നിയെ കൈവിട്ടു; ഇനി ബാഗി

3up7o7vb4v546bbmflr7201dr6 web-stories 6co2a7g0mjnpvjktf2h4us61ag https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

സ്കിന്നി ഫിറ്റ് ജീൻസിനെ പുറത്താക്കി ബാഗി ജീൻസും ടോപും ഡ്രസും ഇടംപിടിച്ചു കഴിഞ്ഞു ഫാഷൻ അരങ്ങിൽ

Image Credit: Shutterstock

റോഡിലായാലും ഫാഷൻ വേദിയിലായാലും ബാഗി ഫിറ്റ് വസ്ത്രങ്ങളാണിപ്പോൾ താരം.

Image Credit: Shutterstock

ഫ്രീ–സൈസ് വസ്ത്ര ഡിസൈനുകൾക്കാണ് ഇപ്പോൾ ഡിമാൻഡ്.

Image Credit: Shutterstock

ശരീരത്തിന്റെ വലുപ്പച്ചെറുപ്പത്തിന്റെ പേരിലുള്ള കളിയാക്കലുകൾക്ക് എതിരായ സാമൂഹിക ഇടപെടലുകൾ ഫാഷൻരംഗത്തും പ്രതിഫലിച്ചിട്ടുണ്ട്.

Image Credit: Shutterstock

വലുപ്പ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ സൈസിൽ ധരിക്കാവുന്ന വസ്ത്രങ്ങൾ നൽകുന്ന സ്വാതന്ത്ര്യവും സൗകര്യവും ഇഷ്ടപ്പെടുന്നവരാണേറെയും.

Image Credit: Shutterstock

റിലാക്സ്ഡ് ഫിറ്റ് പാന്റുകൾ, കാർഗോസ്, പാരഷ്യൂട്ട് പാന്റ്സ് എന്നിവയെല്ലാം ബാഗി ട്രെ‍ൻഡിനു ചുവടു പിടിച്ചു രംഗത്തെത്തി.

Image Credit: Shutterstock

സ്‌ലിം ഫിറ്റ് വസ്ത്രങ്ങൾ മടക്കിവച്ചു ബാഗിയാകാൻ ഒരുങ്ങുന്നവർക്ക് തിരഞ്ഞെടുക്കാനും പരീക്ഷിക്കാനും പുതുമകളേറെ.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html
Read Article