ഹോട്ട് ലുക്കിൽ അനുപമ

7o3n4i087bqn6rloqsecuo4gdt f2qbtpk2utcsi0c7427t859b8 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ബാക്‌ലസ് ഫ്ലോറൽ ഡ്രസ്സിൽ ഹോട്ട് ലുക്കിൽ തിളങ്ങി അനുപമ പരമേശ്വരൻ.

Image Credit: Instagram

കറുപ്പിൽ ചുവപ്പ് ഫ്ലോറൽ ഡിസൈനുകളുള്ള ഡ്രസ്സാണു താരം ധരിച്ചത്.

Image Credit: Instagram

മോഡേൺ ട്വിസ്റ്റുകൾ കൊണ്ട് ആകർഷകമായ ഡ്രസ്സിൽ ഹൈസ്ലിറ്റുമുണ്ട്.

Image Credit: Instagram

മിനിമലിസ്റ്റിക് മേക്കപ്പാണു പിന്തുടർന്നത്. കമ്മൽ മാത്രമാണ് ആഭരണം.

Image Credit: Instagram

രഷ്മിതയാണ് താരത്തെ സ്റ്റൈൽ ചെയ്തത്.

Image Credit: Instagram

ഈ കോസ്റ്റ്യൂമിലുള്ള ഏഴു ചിത്രങ്ങൾ അനുപമ പങ്കുവച്ചു.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article