നവവധുവിനെപ്പോൽ തിളങ്ങി ദിൽഷ

4jfpo05chrmdt20ivgfp45msi8 1hk1e6a44ionlrso4s44mfjmtl web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയായ ദിൽഷ പ്രസന്നന്റെ ഫോട്ടോഷൂട്ട് വൈറൽ..

Image Credit: Instagram

നവവധുവിനെപ്പോലെ ഒരുങ്ങിയാണ് താരം ഷൂട്ടിൽ തിളങ്ങിയത്.

Image Credit: Instagram

പിങ്ക് ബോർഡറുള്ള പച്ച പട്ടു സാരിയും പിങ്ക് ബ്ലൗസുമാണ് വേഷം.

Image Credit: Instagram

ട്രഡീഷനൽ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളാണ് ആക്സസറീസ്.

Image Credit: Instagram

ബൺ സ്റ്റൈലിൽ കെട്ടിയ മുടിയിൽ മുല്ലപ്പൂവ് ചൂടിയിരുന്നു.

Image Credit: Instagram

ടൂൾ ബോക്സ് വെഡ്ഡിങ്സ് ആണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article