വെള്ളയിൽ ദേവതയായി മാളവിക

25qfgavo2vl5c28223m2vbde43 web-stories https-www-manoramaonline-com-web-stories-life-style 4p8vk4mo1d94qmoh7pee9pliga https-www-manoramaonline-com-web-stories-life-style-2022

വൈറ്റ് ബോഡികോൺ ഡ്രസ്സിൽ തിളങ്ങി താരസുന്ദരി മാളവിക മോഹനൻ. .

Image Credit: Instagram

ക്രിസ്റ്റലുകൾ കൊണ്ടുള്ള സ്ട്രാപ്പും ഹൈ സ്ലിറ്റുമാണ് ഡ്രസ്സിനെ ആകർഷകമാക്കുന്നത്.

Image Credit: Instagram

ഫ്ലോറൽ ലെങ്ത് പാറ്റേണിലാണ് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

Image Credit: Instagram

എൻതിസീസ് ഒരുക്കിയ ഈ ഗൗണിന് 24000 രൂപയാണ് വില.

Image Credit: Instagram

ആക്സസറീസിലും മേക്കപ്പിലും മിനിമലിസിസം പിന്തുടർന്നാണ് സ്റ്റൈലിങ്.

Image Credit: Instagram

തിളങ്ങുന്ന കമ്മലും ഒരു വളയുമാണ് ആക്സസ്റൈസ് ചെയ്തത്.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style