സീക്വിൻ സാരിയിൽ സുന്ദരിയായി ജാൻവി

1jhhn4o0eqaninihacqdhn6hfr content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 janhvi-kapoor-in-black-sequin-saree 5h60j0ondhuukccgtir5dlipi9

കറുപ്പ് സീക്വിൻ സാരിയിൽ തിളങ്ങി താരസുന്ദരി ജാൻവി കപൂർ.

Image Credit: Instagram

സെലിബ്രിറ്റി ഡിസൈനർ മനീഷ് മല്‍ഹോത്രയുടെ കലക്‌ഷനിലേതാണ് സാരി.

Image Credit: Instagram

വിന്റേജ് മേക്കപ് ലുക്കാണു പരീക്ഷിച്ചത്.

Image Credit: Instagram

ഇതോടൊപ്പം പോണി ടെയിൽ ഹെയർ സ്റ്റൈലും ചേർന്നു.

Image Credit: Instagram

കമ്മൽ മാത്രമാണ് ആക്സസറി.

Image Credit: Instagram

ചിത്രങ്ങൾ ബ്ലാക് ആൻഡ് വൈറ്റിൽ ആക്കിയാണ് പങ്കുവച്ചത്.

Image Credit: Instagram