മേക്കോവറിൽ തിളങ്ങി ഗീതി സംഗീത

6rbm2qbbctcp8om4gla55a8jgo 6i52a3kovl98q12urmdadtd4kk web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ചുരുളിയിലെ പെങ്ങൾ തങ്ക എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് ഗീതി സംഗീത.

ഗീതി സംഗീതയുടെ മേക്കോവർ ഫോട്ടോഷൂട്ടാണ് ആരാധകരുടെ ശ്രദ്ധ നേടുന്നു.

പട്ടിന്റെ പ്രൗഢി നിറയുന്ന ചിത്രങ്ങളിൽ മിസ്റ്റിക് ബ്യൂട്ടിയായി തിളങ്ങുകയാണ് ഗീതി സംഗീത.

മസ്റ്റഡ് യെല്ലോ–റെഡ്–ഗ്രീൻ കോമ്പിനേഷനിലുള്ള പട്ടുസാരികളിലാണ് താരം തിളങ്ങിയത്.

പാരമ്പര്യത്തിന്റെ പ്രൗഢിയും ആധുനിക സ്ത്രീയുടെ കരുത്തും പ്രതിഫലിക്കുന്നതാണ് ചിത്രങ്ങൾ.

ട്രഡീഷനൽ ആഭരണങ്ങളാണ് പെയർ ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനിജ ജലനാണ് ചിത്രങ്ങൾ പകർത്തിയത്.

'ഹാപ്പിനസ്' മേക്കോവറിന് നേതൃത്വം നൽകിയത് ലിജിതയും സ്റ്റൈലിങ് നിർവഹിച്ചത് നിഷയുമാണ്.

മികച്ച പ്രതികരണമാണ് ഗീതി സംഗീതയുടെ മേക്കോവർ ചിത്രങ്ങൾക്ക് ലഭിച്ചത്.‍.

WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article