ജന്മാഷ്ടമി നാളിൽ ശ്രീകൃഷ്ണനായി അനുശ്രീ; വിഡിയോ

web-stories 5f0faibqiga3eapfg5jvvjkeh1 https-www-manoramaonline-com-web-stories-life-style 29qgban3g09s7r4q71risblhp4 https-www-manoramaonline-com-web-stories-life-style-2022

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഫോട്ടോഷൂട്ടുമായി നടി അനുശ്രീ.

ശ്രീകൃഷ്ണന്റെ വേഷത്തിലുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്

നിതിൻ നാരായണൻ ആണ് ഫൊട്ടോഗ്രഫർ

അക്ഷര സമേഷ് ആണ് രാധയായി വേഷമിട്ടത്

മേക്കപ്പ് ചെയ്തിരിക്കുന്നത് പിങ്കി വിശാൽ ആണ്

കോസ്റ്റ്യൂം ഡിസൈനർ അരുൺ വാസുദേവൻ

ശബരിനാഥ് ആണ് കോസ്റ്റ്യൂം സ്റ്റൈലിങ് ചെയ്തിരിക്കുന്നത്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html