നീലയിൽ അഴകോടെ ഷംന കാസിം

4gnnlm4slvkcveh0sf5mcn5khc 5do57nb2s1brf6l5bkbm8nigcl web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

നീല സാരിയിൽ തിളങ്ങി തെന്നിന്ത്യൻ താരം ഷംന കാസിം.

Image Credit: Instagram

സ്ട്രിപ് ഡിസൈൻ സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

Image Credit: Instagram

ഇളം നീലയ്ക്കൊപ്പം പിങ്ക്, മെറൂൺ നിറങ്ങളും സാരിയിൽ ചേരുന്നു.

Image Credit: Instagram

ബോർഡറിൽ ബീഡ്സ് വർക്കുകളുണ്ട്.

Image Credit: Instagram

സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയർ ചെയ്തത്.

Image Credit: Instagram

സ്ലീക് ഹെയർ സ്റ്റൈലും ബ്രൈറ്റ് ബോൾഡ് മേക്കപ്പും താരത്തിന് പ്രൗഢിയേകി.

Image Credit: Instagram

മനോഹരമായ ഒരു ചോക്കറും വളയുമാണ് ആക്സസറീസ്.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article