അലൻ ചന്ദ്രൻ

3ar468kr7veb70o91be2ul2oli web-stories 38cfqp9f2ftrjh8eq5go3gu17i https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

കുച്ചുപ്പുടി, മോഹിനിയാട്ടം നർത്തകിയാണ് അലൻ ചന്ദ്രൻ.

സ്വീഡനിലെ സ്റ്റോക്കോമിലാണ് താമസം.

22 വർഷമായി സ്വീഡനിലുണ്ട്.

അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.

നൃത്തത്തോടുള്ള അഭിനിവേശം കാരണം അലന്‍സ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് തുടങ്ങി.

നമസ്തേ സ്റ്റോക്കാം, സ്റ്റോക്കോം കൾച്ചറൽ ഫെസ്റ്റിവൽ തുടങ്ങി ഇന്ത്യൻ എംബസിയുടെ പരിപാടികളിൽ സജീവം.

WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style