‘കണക്ക് തെറ്റിച്ച്’ മാൻസിയുടെ മോഡലിങ്ങ്

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 4399tjlchebmo19l9c6sdahnrj 4cp1refap30onchmh6aqau5nqe kochi-native-mansi-modelling-career

കൊച്ചി സ്വദേശിനിയാണ് മാൻസി വി.എം.

Image Credit: Josekutty Panackal

സെന്റ് തെരേസാസ് കോളജിലെ ബി.കോം പഠനകാലത്താണ് മോഡലിങ്ങിലേക്ക് തിരിയുന്നത്.

Image Credit: Josekutty Panackal

കോളജിലെ ഫാഷൻ ഇവന്റിൽ കൂട്ടുകാരുടെ താത്പര്യപ്രകാരം പങ്കെടുത്തു.

Image Credit: Josekutty Panackal

ഇതോടെ മോഡലിങ് വഴങ്ങുമെന്നു മനസ്സിലായി.

Image Credit: Josekutty Panackal

ഫ്രീലാൻസ് മോഡലായി പ്രവർത്തിച്ചു.

Image Credit: Josekutty Panackal

2018ൽ ഫേസ് ഓഫ് കേരള എന്ന മത്സരത്തിന്റെ ഭാഗമായി.

Image Credit: Josekutty Panackal

മിസ് കേരള മത്സരത്തിൽ ടോപ് 10 ഫൈനലിസ്റ്റായി.

Image Credit: Josekutty Panackal

മാൻസിയുടെ ചിത്രങ്ങൾ കണ്ട് മുംബൈയിലെ ഇനേഗ മോഡൽ ഏജൻസി ബന്ധപ്പെട്ടു.

Image Credit: Josekutty Panackal

ഇതോടെ നിരവധി അവസരങ്ങൾ തേടിയെത്തി.

Image Credit: Josekutty Panackal

ഗുഡ് എർത്തിന്റെ പുതിയ കലക്‌ഷനുകളുടെ മോഡലാണ്.

Image Credit: Josekutty Panackal

ബാഡ്മിന്റൻ പരിശീലകന്‍ മോഹനചന്ദ്രനും കൃഷി ഓഫിസർ എസ്.രാജിയുമാണ് മാതാപിതാക്കൾ.

Image Credit: Josekutty Panackal