ഓർഗന്‍സ സാരിയിൽ തിളങ്ങി റിയ ചക്രവർത്തി

3k1k537ff0o6sqda8764jgbaas web-stories https-www-manoramaonline-com-web-stories-life-style 6s1ah40as9u21roho67ev8b4p8 https-www-manoramaonline-com-web-stories-life-style-2022

ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി നടി റിയ ചക്രവർത്തി.

Image Credit: Instagram

ഇളം പച്ച ഓർഗൻസ സാരിയുടെ ബോർഡർ ഫ്ലോറൽ ഡിസൈനുകളാൽ സമ്പന്നമാണ്.

Image Credit: Instagram

കണ്ടബ്രറി സ്റ്റൈൽ പിന്തുടരുമ്പോൾ തന്നെ സാരിയിൽ ലാളിത്യം നിറയുന്നു.

Image Credit: Instagram

കട്ടൗട്ട് സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്.

Image Credit: Instagram

സ്റ്റേറ്റ്മെന്റ് കമ്മലും ചെറിയ പൊട്ടും ട്രഡീഷനൻ ലുക്ക് നൽകി

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article