20 SEPTEMBER 2022
ഗ്ലാമറസ് ലുക്കിൽ ഹന്ന റെജി കോശി
439mfohpu16rb25am4vq9du8de web-stories 3m8nmfd3ao7mc6brtd41j5orfu https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022
അൾട്രാ മേഡേൺ ലുക്കിൽ തിളങ്ങി നടി ഹന്ന റെജി കോശി.
Image Credit: Instagram
ഡെനീം ഷോർട്സും ക്രോപ് ടോപ്പും കറുപ്പ് ഹൂഡിയുമാണ് വേഷം.
Image Credit: Instagram
മാക്സോ ഏജൻസിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്.
Image Credit: Instagram
ഡാർവിന്റെ പരിണാമം, രക്ഷാധികാരി ബൈജു, തീർപ്പ് എന്നീ സിനിമകളിൽ അഭിനയിച്ചു.
Image Credit: Instagram
മിസ് ഇന്ത്യ സൗത്ത്, മിസ് യൂണിവേഴ്സ് ഇന്ത്യ 2018 എന്നീ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
Image Credit: Instagram
മിസ് ക്യാറ്റ് വോക്ക്, മിസ് ബ്യൂട്ടിഫുൾ സ്കിൻ എന്നിങ്ങനെ നിരവധി ടൈറ്റിലുകൾ സ്വന്തമാക്കി.
Image Credit: Instagram
മറ്റു തെന്നിന്ത്യൻ ഭാഷകളിലുൾപ്പെടെ സജീവമാകാൻ ഒരുങ്ങുകയാണ് താരം.
Image Credit: Instagram
Webstories
For More Webstories Visit:
manoramaonline.com/web-stories/life-style.html