ബോളിവുഡിന്റെ ഫാഷൻ ക്വീൻ

54ku597kkeekqo8b3o2f86a73h 7u0toid3fq7apihvfhv4nbqia0 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ബോളിവു‍ഡ് താരം മലൈകയുടെ പുതിയ ഫോട്ടോഷൂട്ടും വൈറൽ.

Image Credit: Instagram

ബോളിവുഡിന്റെ ഫാഷൻ ക്വീൻ ആണെന്ന് അടിവരയിടുന്നതാണ് ഈ ചിത്രങ്ങൾ.

Image Credit: Instagram

ലേബൽ എലീ മാഡി എക്സ് യാസ് കൗച്ചറിൽ നിന്നുള്ള കോസ്റ്റ്യൂമാണ് വേഷം.

Image Credit: Instagram

ഗോൾഡൻ സിൽവർ സീക്വിനുകളുള്ള ബീജ് ഗൗണ്‍ ആയിരുന്നു ഇത്.

Image Credit: Instagram

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മനേക ഹരിസിംഗണിയാണ് താരത്തെ ഗ്ലാമറസ് ലുക്കിൽ ഒരുക്കിയത്.

Image Credit: Instagram
Webstories

For More Webstories Visit:

manoramaonline.com/web-stories/life-style.html