തമന്നയുടെ സൂപ്പർ സ്റ്റൈൽ

7oa3ampddf5c599j8dl5re8q9s 2c9qsq10pbo4pjc97lj0bld4v9 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

അനാമിക ഖന്ന ഒരുക്കിയ ഔട്ട്ഫിറ്റിൽ തിളങ്ങി നടി തമന്ന ഭാട്ടിയ

Image Credit: Instagram

ഒരു മാസികയുടെ മോസ്റ്റ് സ്റ്റൈലിഷ് അവാർഡ് സ്വീകരിക്കാനാണ് താരം എത്തിയത്.

Image Credit: Instagram

രാജസ്ഥാനി എംബ്രോയ്ഡറിയുടെ മനോഹാരിത കോസ്റ്റ്യൂമിൽ നിറയുന്നു.

Image Credit: Instagram

അവാർഡിന്റെ പേരു പോലെ സ്റ്റൈലിഷ് ആയിരുന്നു ചടങ്ങിലെ തമന്നയുടെ വേഷവും.

Image Credit: Instagram

ആമി പട്ടേലാണ് സ്റ്റൈലിങ്. അജയ് കദം ആണ് ഫൊട്ടോഗ്രഫി.

Image Credit: Instagram
Webstories

For More Webstories Visit:

manoramaonline.com/web-stories/life-style.html