റിച്ച ഛദ്ദ–അലി ഫസൽ പ്രീവെഡ്ഡിങ് പാർട്ടി

7der0lu0i70cvd1vfajr2kdfri web-stories https-www-manoramaonline-com-web-stories-life-style 2hi8ltb53eof9vu72rerdc2t23 https-www-manoramaonline-com-web-stories-life-style-2022

അഭിനേതാക്കളായ റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാവുകയാണ്.

ഒക്ടോബർ ആറിനാണ് വിവാഹം. പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ തിരക്കിലാണ് ഇവരിപ്പോൾ.

Image Credit: Instagram

പ്രീവെഡ്ഡിങ് പാർട്ടിയുടെ ചിത്രങ്ങൾ റിച്ച സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

Image Credit: Instagram

ഗോൾഡൻ സാരിയാണ് റിച്ചയുടെ വേഷം. എംബ്രോയ്ഡറി ഷെർവാണിയാണ് അലി ഫസൽ ധരിച്ചത്.

Image Credit: Instagram

ഇത് കൂടാതെ മറ്റൊരു കോസ്റ്റ്യമിലുള്ള ചിത്രങ്ങളും താരങ്ങൾ പങ്കുവച്ചിരുന്നു.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style