വിജയദശമി ആഘോഷിച്ച് മൗനി റോയി

1t470qr4jsjj5s3tk76uptkn8 pg8jugfbf8rh4jl1lred184qc web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

വിജയദശമി ആഘോഷത്തിന് വെള്ള സാരിയിൽ ഒരുങ്ങി നടി മൗനി റോയി.

Image Credit: Instagram

വെള്ള ഷീർ സാരിയും സ്ലീവ്‌ലസ് ബ്ലൗസുമായിരുന്നു വേഷം.

Image Credit: Instagram

എന്നും സാരിയെ പ്രണയിക്കുന്നവൾ എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്..

Image Credit: Instagram

പേൾ ചോക്കറും മോതിരവുമായിരുന്നു ആക്സസറീസ്.

Image Credit: Instagram

ബ്രഹ്മാസ്ത്ര എന്ന ബിഗ് ബജറ്റ് സിനിമയിൽ താരം വേഷമിട്ടിരുന്നു.

Image Credit: Instagram
Webstories

For More Webstories Visit:

manoramaonline.com/web-stories/life-style.html