പാരിസിന്റെ ഹൃദയംതൊട്ട് ദീപിക‌

69jr5ggsa44n4nfiupq4l9gvef content-mm-mo-web-stories-life-style content-mm-mo-web-stories deepika-padukone-at-paris-fashion-week content-mm-mo-web-stories-life-style-2022 3g2g7p6jgj8q6olor588pbt49e

പാരിസ് ഫാഷൻ വീക്കിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ദീപിക പദുകോൺ.

Image Credit: Instagram

ലക്ഷ്വറി ബ്രാൻഡ് ലൂയി വിറ്റനെ പ്രതിനിധീകരിച്ചാണ് താരം റാംപിലെത്തിയത്.

Image Credit: Instagram

ഡബിൾ ലെയർ ഫ്രില്ലും ഇൻഡാക്റ്റ് ഷോൾഡറുമുള്ള ഡ്രസ്സ് വ്യത്യസ്ത ലുക്ക് നൽകി.

Image Credit: Instagram

ബോൾഡ് ലിപ്സ്റ്റിലും പിന്നിലേക്ക് വലിച്ചു കെട്ടിയ മുടിയും താരത്തെ സുന്ദരിയാക്കി.

Image Credit: Instagram

താരത്തിന്റെ മാതാപിതാക്കളും ഷോയ്ക്ക് എത്തിയിരുന്നു..

Image Credit: Instagram