സ്റ്റൈലിഷ് ചിത്രങ്ങളുമായി കീർത്തി സുരേഷ്

5n6q3p9jtn4fvkm1cteu1u6aem web-stories https-www-manoramaonline-com-web-stories-life-style 72tkn4jt35nmm47otkj3jo3fc4 https-www-manoramaonline-com-web-stories-life-style-2022

അഭിഷേക് ശർമ സ്റ്റുഡിയോ ഡിസൈൻ ചെയ്ത് ഔട്ട്ഫിറ്റിൽ കീർത്തി സുരേഷ്.

Image Credit: Instagram

മോഡേണ്‍ ഗൗൺ ആണ് താരത്തിനു വേണ്ടി ഒരുക്കിയത്.

Image Credit: Instagram

എംബ്ബല്ലിഷ്മെന്റുകളാണ് ഗൗണിനെ വേറിട്ടതാക്കുന്നത്.

Image Credit: Instagram

ഹാൾട്ടർ നെക്കും സ്ലീവ്‌ലസും ചേരുമ്പോൾ ബോൾഡ് ലുക്ക് ലഭിക്കുന്നു.

Image Credit: Instagram

താരത്തിന്റെ ലുക്കിന് അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style