സരിത രവീന്ദ്രനാഥ്

2244nge88rb0lpv0vftpcbe1tc web-stories https-www-manoramaonline-com-web-stories-life-style 62ctl69eghfsbjptvs708su5m2 https-www-manoramaonline-com-web-stories-life-style-2022

കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് സരിത

നിരവധി ഫാഷൻ ഷോകൾ ഡയറക്ട് ചെയ്തിട്ടുണ്ട്

മിസിസ് കേരള 2019 ടൈറ്റിൽ വിന്നർ ആണ്

സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ലേഡി ബ്യൂട്ടി പേജന്റ് ഡയറക്ടർ ആണ്

മ്യൂസിക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്

നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്

ആര്യഭട്ട എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് സരിത.

Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html