ശ്രദ്ധേയമായി അരുന്ധതി പണിക്കർ അവതരിപ്പിച്ച ഭരതനാട്യം

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 arundhati-panicker-performing-at-chennai-pictures 4cnk8dbo2s6o20uou046tikpog 2n26bkgnp3dkt0fbr9gvgrbarf

ഈറോഡ് നന്ദ ആയുർവേദ മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബിഎഎംഎസ് വിദ്യാർഥിനിയാണ് അരുന്ധതി

ചെന്നൈ ടി നഗർ ബംഗാൾ അസോസിയേഷൻ ഹാളിലായിരുന്നു പരിപാടി

സംഗ്രഹ കൾച്ചറൽ ട്രസ്റ്റ്‌ കലാവേദിയാണ് പരിപാടി സംഘടിപ്പിച്ചത്

അരുന്ധതിയുടെ ഭരതനാട്യം ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടി