അതിമനോഹരം ജാൻവി

1d40dmq6vogi2vglp468amt701 5cuchab389mdhci5r3skgcho61 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ദീപാവലി പാർട്ടിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി ജാന്‍വി കപൂർ

Image Credit: Instagram

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു വേഷം.

Image Credit: Instagram

താരത്തിന്റെ ബ്ലൗസിൽ ഫാഷൻ ലോകത്തിന്റെ കണ്ണുടക്കി.

Image Credit: Instagram

മോഡേൺ സ്റ്റൈലിൽ ഒരുക്കിയ ബ്ലൗസ് ഹോട്ട് ലുക്ക് നൽകി.

Image Credit: Instagram

കല്ലുകള്‍, മുത്തുകൾ, സ്ട്രാപ് സ്ലീവ്സ് എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ബ്ലൗസിൽ സമന്വയിച്ചു.

Image Credit: Instagram

ഹെവി എംബ്ബല്ലിഷിഡ് ലെഹങ്കയും സറി ദുപ്പട്ടയും പെയർ ചെയ്തു.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article