കേരളത്തനിമയോടെ ജോളി ചിറയത്ത്

7d8524c8s8a01a6gmuhtt6mg17 277on2hqkpfkok9d0tto4q20p1 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

കേരളപ്പിറവി സ്പെഷൽ ഫോട്ടോഷൂട്ടുമായി നടി ജോളി ചിറയത്ത്.

സെറ്റ് മുണ്ടും ചുവപ്പ് ഫുൾസ്ലീവ് ബ്ലൗസുമായിരുന്നു താരത്തിന്റെ വേഷം

അരപ്പട്ടയും മാലയും കമ്മലും മോതിവുമായിരുന്നു ആക്സസറൈസ് ചെയ്തു

മേക്കപ് ആർട്ടിസ്റ്റ് മീര മാക്സ് ആണ് താരത്തെ ഒരുക്കിയത്.

ഷെറിൻ എബ്രഹാം ചിത്രങ്ങൾ പകർത്തി

WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style