നീലയിൽ മിന്നി ജാൻവി

25rl0bcqmmc41ro44inujkfc99 1rmojigtp96bbq2mcb23khd0i6 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ബോളിവുഡ് യുവസുന്ദരിമാരിലെ ഫാഷൻ ഐക്കൺ ജാൻവി കപൂർ ആണ്

Image Credit: Instagram

കുറഞ്ഞ കാലയളവിൽ ഫാഷൻ ലോകത്തിന്റെ ഇഷ്ടം നേടാൻ താരത്തിനായി.

Image Credit: Instagram

നീല ഡ്രസ്സിലുള്ള ജാൻവിയുടെ പുതിയ ചിത്രങ്ങളും വൈറലാണ്.

Image Credit: Instagram

ഇറ്റാലിയൻ ബ്രാൻഡ് ഒരുക്കിയ മോണോടോൺ മാക്സി ഡ്രസ്സാണിത്.

Image Credit: Instagram

ഹൈസ്ലിറ്റ്, കട്ടൗട്ട് നെക്‌ലൈൻ, ഹെഡ് മോട്ടീഫ്സ് എന്നിവയാണ് പ്രത്യേകത.

Image Credit: Instagram

3.25 ലക്ഷം രൂപയാണ് ഡ്രസ്സിന്റെ വില.

Image Credit: Instagram

മിലി സിനിമയുടെ പ്രമോഷന് എത്തിയപ്പോഴാണ് ഈ ലുക്കിൽ തിളങ്ങിയത്.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style