പാന്റ് സ്യൂട്ടിൽ രാകുൽ പ്രീത് സ്റ്റൈൽ

63ed3pv20e696142iakgcp86eu 41n68gj2cfsqtoudvu0njhld5r web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ജിക്വു മെൻ ഓഫ് ദ് ഇയർ അവാർഡ് നിശയിൽ തിളങ്ങി രാകുൽ പ്രീത് സിങ്

Image Credit: Instagram

കാമുകന്‍ ജാക്കി ഭഗ്‌നാനിക്കിന് ഒപ്പമാണ് രാകുൽ എത്തിയത്.

Image Credit: Instagram

സ്ട്രിപ് ഡിസൈനുള്ള പാന്റ് സ്യൂട്ട് ആയിരുന്നു വേഷം.

പ്ലൻജിങ് V നെക്‌ലൈൻ ആണ് ജാക്കറ്റിന്റേത്.

Image Credit: Instagram

ഷർട്ട് ധരിക്കാതെയാണ് ജാക്കറ്റ് സ്റ്റൈൽ ചെയ്തത്.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style