മെസ്സി ആരാധികയുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറൽ

7ep168dorp8ihlolpf75k6iknc web-stories https-www-manoramaonline-com-web-stories-life-style 1k7qe6086pdn27bund8gpp9ofa https-www-manoramaonline-com-web-stories-life-style-2022

കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്

കടുത്ത മെസ്സി ആരാധികയാണ് സോഫിയ

മെസ്സിയുടെ പേരെഴുതിയ ജഴ്സി ധരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്

ജീവിത പങ്കാളിയും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേൽമുറി സ്വദേശി രഞ്ജിത് ലാൽ ആണ് ചിത്രങ്ങൾ പകർത്തിയത്

തൃശൂർ അരിമ്പൂരിലെ APT SEVENS ടർഫ് ആയിരുന്നു ലൊക്കേഷൻ

Web Stories

For More Webstories Visit:

manoramaonline.com/web-stories/life-style.html