തടിച്ചിയെന്നു വിളിച്ചോളൂ, പക്ഷേ ഞാൻ ഇഷ്ടമുള്ളത് ധരിക്കും : ബിയ

5f27tmb7qkbrisqcgutmet0r3i web-stories 1qooqjtko03u7l2dn7qgpq41jp https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2023

ഫാഷനും ട്രെന്റും സ്റ്റൈലും മാറി മാറി വന്നിട്ടും മാറാത്ത ചില വിചാരങ്ങളുണ്ട്. ഇത്ര പൊക്കം വേണം, മെലിഞ്ഞിരിക്കണം, ഫ്ലാറ്റ് വയറായിരിക്കണം അങ്ങനെ പോകുന്നു ആളുകളുടെ ശരീര സൗന്ദര്യ സങ്കല്പങ്ങൾ

എങ്ങനെയായാലും എന്റെ ശരീരം എനിക്കിഷ്ടമാണ്’ എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു കൊണ്ടാണ് ബിയ മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്

‘2014–ലാണ് ബിയ മോഡലിങ് കരിയർ ആരംഭിക്കുന്നത് , ഭുവനേശ്വരി ദേവി പൊതുവാൾ എന്നാണ് മുഴുവൻ പേര്

മുടിയുടെ പേരിൽ കൂടുതൽ ആളുകൾ ബിയയെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി

ഇൻഫ്ലുവൻസർ, മിഡ് സൈസ് മോഡൽ, അസിസ്റ്റന്റ് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ്.. എന്നീ നിലയിലൊക്കെ അറിയപ്പെടുന്ന ആളാണ് ബിയ

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/life-style.html
Watch Video