ഡയാന ക്ലിന്റൻ | Dayana Clinton

6ebt7f2hnjmp5aqptvsvin050k content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 dayana-clinton-ravishing-pictures 12cl0v3ci47r0a6nc7id6bop6t

തിരുവനന്തപുരം സ്വദേശിയാണ് ഡയാന ക്ലിന്റൻ

Image Credit: Rinkuraj Mattancheriyil

സതേൺ റെയിൽവേയിൽ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു

Image Credit: Rinkuraj Mattancheriyil

ചെറിയ പ്രായം മുതലെ കായികപരമായി ഡയാന തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്

Image Credit: Rinkuraj Mattancheriyil

400 മീറ്റർ, 4/400 മീറ്റർ റിലേയിൽ നാഷണൽ സ്കൂൾ മെഡലിസ്റ്റ് ആണ് ഡയാന

Image Credit: Rinkuraj Mattancheriyil

യൂണിവേഴ്സിറ്റി ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലും ഡയാന പങ്കെടുത്തിട്ടുണ്ട്

Image Credit: Rinkuraj Mattancheriyil

ജോൺസെൽവൻ, പത്മിനി തോമസ് എന്നിവർ മാതാപിതാക്കളാണ്

Image Credit: Rinkuraj Mattancheriyil

മാതാവായ പത്മിനി തോമസ് 1996 അർജുന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്

Image Credit: Rinkuraj Mattancheriyil

പിതാവായ ജോൺ നാഷണൽ സ്റ്റേറ്റ് ചാമ്പ്യനാണ്

Image Credit: Rinkuraj Mattancheriyil

ക്ലിന്റൻ ആണ് ജീവിത പങ്കാളി

Image Credit: Rinkuraj Mattancheriyil

ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി 2004 ലോങ് ജമ്പ് റെക്കോർഡ് ഹോൾഡറാണ് പങ്കാളിയായ ക്ലിന്റൻ.

Image Credit: Rinkuraj Mattancheriyil