പിങ്കിൽ സ്റ്റൈലിഷായി കിയാര

content-mm-mo-web-stories-life-style 4icjfq9uv1nq4pankhdf30hhsd content-mm-mo-web-stories actress-kiara-advani-in-pink-jumpsuit-ravishing-pictures content-mm-mo-web-stories-life-style-2023 1ltve57da58st86u78dh0o37sp

ബാക്ക് ലെസ് ജംസ്യൂട്ടില്‍ കിയാര അതിമനോഹരിയാണ്.

സുന്ദരമായ വെള്ളി കമ്മലും സിൽവർ ബൂട്ടുകളും കൂടുതൽ സ്റ്റൈലിഷാക്കി

കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.

കറുത്ത ഐഷാഡോ കണ്ണുകൾക്ക് തിളക്കം നൽകി.

ലേഖ ഗുപ്തയാണ് മേക്കപ്പ്

വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയതാണ് കിയാര