സാരിയിൽ അതിമനോഹരിയായി വിൻസി അലോഷ്യസ്

content-mm-mo-web-stories-life-style content-mm-mo-web-stories 5hckq81unalh1tt1pflfcuotrb vincy-aloshious-stylish-look-in-saree 4r0q03gepnpoodq5i4pg1nt1ap content-mm-mo-web-stories-life-style-2023

വികൃതി എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ വിൻസിയുടെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്

ഫ്ലോറൽ സെറ്റ്സാരിയാണ് വിൻസി ധരിച്ചത്

ചുവപ്പിൽ വെള്ളനിറത്തിലുള്ള ലൈനോടു കൂടിയ ബ്ലൗസാണ് ഹൈലൈറ്റ്

തലയിൽ ജമന്തി പൂവും കയ്യിൽ പച്ച വളകളുമണിഞ്ഞ് അതി സുന്ദരിയാണ് വിൻസി

വിദ്യാബാലനോ അതോ റാണി മുഖർജിയോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്