ഫാഷന്റെ പുത്തൻ വേദിയായി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 7bhi0l5q70ck0h6acfpk72op51 celebrities-at-nitha-mukesh-ambani-cultural-centre-grand-opening-pictures 4rghv9fbpv50a67lbt9713jlvs

കറുപ്പിൽ മാച്ചിങ്ങ് ഔട്ട്ഫിറ്റുമായി സെയ്ഫ് അലി ഖാനും കരീന കപൂറും.

Image Credit: Instagram / nmacc.india

ഹെവി ഡിസൈൻ ഗൗണാണ് രശ്മിക മന്ദാന തെരഞ്ഞെടുത്തത്.

Image Credit: Instagram / nmacc.india

നിറയെ ഗോൾഡൻ ഡിസൈനുള്ള ബ്ലൗസും ഫുൾ ലെങ്ത്ത് ഓവർ കോട്ടുമാണ് സാറ അലി ഖാൻ തിരഞ്ഞെടുത്തത്.

Image Credit: Instagram / nmacc.india

സിൽവർ ലൈനോടുകൂടിയ ഗൗണും ലൈറ്റ് ബ്ലൂ നിറത്തിലുള്ള ദുപ്പട്ടയും ജാൻവി കപൂറിന് കൂൾ ലുക്ക് നൽകി

Image Credit: Instagram / nmacc.india

. നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക ചോപ്ര ചടങ്ങിനെത്തിയത്. സ്ട്രാപ്പ് ലെസ് ബ്ലൗസും മൾട്ടി കളർ ഹൈസ്ലിറ്റ് പാവാടയും പ്രിയങ്കയെ സുന്ദരിയാക്കി.

Image Credit: Instagram / nmacc.india

ലോങ് ഗൗണാണ് അനന്യ പാണ്ഡയെ മനോഹരിയാക്കിയത്.

Image Credit: Instagram / nmacc.india

ഗോൾഡൻ നിറത്തിലുള്ള ഗൗണിൽ അതി മനോഹരിയാണ് ആലിയ

Image Credit: Instagram / nmacc.india