കറുപ്പിൽ ബോൾഡ് ലുക്കിൽ പ്രിയ വാര്യർ

6651vhhgaokspvjf7jk4aio7c0 content-mm-mo-web-stories-life-style content-mm-mo-web-stories 48qae9jmvkecbctg52h9fng2ih content-mm-mo-web-stories-life-style-2023 priya-varrier-hot-look-in-black-dress

ഒരു അഡാർ ലൗ എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നായികയാണ് പ്രിയ വാര്യർ.

Image Credit: Instagram / priya.p.varrier

വ്യത്യസ്തമായ ഫാഷൻ സ്റ്റൈലുൾ െകാണ്ട് സോഷ്യൽ മീഡിയയിലും താരമാകുന്ന പ്രിയയുടെ പുത്തൻ ഫോട്ടോകൾ വൈറലാവുകയാണ്

Image Credit: Instagram / priya.p.varrier

കറുപ്പ് കോട്ടും പാന്റും ധരിച്ച് ഹോട്ട്ലുക്കിലാണ് പ്രിയ

Image Credit: Instagram / priya.p.varrier

ഫുൾ സ്ലീവ് കോട്ടിനൊപ്പം മാല മാത്രമാണ് ആക്സസറി.

Image Credit: Instagram / priya.p.varrier

കണ്ണിനും കവിളിലും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്

Image Credit: Instagram / priya.p.varrier

ന്യൂഡ് ലിപ്സ്റ്റികും മിനിമൽ മേക്കപ്പും കൂടുതൽ ഭംഗി നൽകി.

Image Credit: Instagram / priya.p.varrier

Image Credit: Instagram / priya.p.varrier