ഫാഷൻ അവാർഡ്സിൽ തിളങ്ങി മൗനി റോയ്

content-mm-mo-web-stories-life-style 49g38n94jsn3s3cjrnhfe4e3vq content-mm-mo-web-stories content-mm-mo-web-stories-life-style-2023 mouni-roy-in-a-dual-toned-backless-sequin-gown-pictures 1m0l4kgi9e49jloe524bvqn6tb

സിൽവറും റെഡും നിറത്തിലുള്ള സീക്വിൻസ് ഗൗണിലാണ് മൗനി കയ്യടി നേടിയത്.

Image Credit: Instagram / imouniroy

ഹാൾട്ടർ നെക് ഡീറ്റൈൽസും പ്ലൻജിങ് നെക്‌ലൈനും ചേർന്ന ഗൗൺ മൗനിക്ക് ഗ്ലാമർ ലുക്ക് നൽകി

Image Credit: Instagram / imouniroy

ഹൈ സ്ലിറ്റും ട്രെയ്നും ഗൗണിനെ കൂടുതൽ ആകർഷകമാക്കി

Image Credit: Instagram / imouniroy

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മോഹിത് റോയ് ആണ് താരത്തെ ഒരുക്കിയത്

Image Credit: Instagram / imouniroy

ഗ്ലാം മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈലുമാണ് മൗനി തിരഞ്ഞെടുത്തത്

Image Credit: Instagram / imouniroy