മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്

5rpm701u198obe1msl4oo69gss content-mm-mo-web-stories-life-style content-mm-mo-web-stories 7ukkfhv9dhmrij064jfm1o5ptl content-mm-mo-web-stories-life-style-2023 alen-chandran-vishu-special-photoshoot-pictures

‘എന്റെ കയ്യിൽ പൂത്തിരി, നിന്റെ കയ്യിൽ പൂത്തിരി എങ്ങും പൊട്ടിച്ചിരിക്കും വിഷുപ്പുലരി....

‘കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ ഇന്നെന്നെ കണ്ടാലെന്തു തോന്നും കിങ്ങിണിപ്പൂവേ’

‘തിരിയോ തിരി പൂത്തിരി കണിയോ കണി വിഷുക്കണി’

‘മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ് പീലിക്കാവുകളിൽ താലപ്പൂപ്പൊലിയായ്’

‘കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ കണികാണാനുണരടീ പൂവേ’

‘കുന്നത്തെ കൊന്നയ്‌ക്കും പൊൻമോതിരം ഇന്നേതോ തമ്പുരാൻ തന്നേ പോയോ’

‘കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ പൊന്നാര്യൻ കൊയ്യുന്നൊരെന്റെ നാട്ടിൽ...’

മോഡൽ: അലൻ ചന്ദ്രൻ

ഒരു നർത്തകി കൂടിയാണ് അലൻ

കോട്ടയം സ്വദേശി ആയ അലൻ ഇപ്പോൾ താമസം സ്വീഡനിൽ ആണ്