കയ്യിൽ മയിൽപീലിയും താമരയുമായി മമിത ബൈജു

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 73mae07iqna6ou02ke0d01m26g 78ht92q2h5vgvfqv9fg4i39bcu actress-mamitha-baiju-looks-stunning-in-red-saree-pictures

സൂപ്പർ ശരണ്യ എന്ന് ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് മമിത ബൈജു.

Image Credit: Instagram / mamitha_baiju

സാരിയിൽ പുത്തൻ ലുക്കിലെത്തിയ മമിതയുെട ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Image Credit: Instagram / mamitha_baiju

മമിത തന്നെയാണ് സാരിയിലുള്ള തന്റെ മനോഹര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുെവച്ചത്.

Image Credit: Instagram / mamitha_baiju

ബീച്ച് മൂഡിലുള്ള ചിത്രങ്ങളാണ് മമിത പങ്കുവെച്ചത്

Image Credit: Instagram / mamitha_baiju

പ്ലെയിൻ ചുവപ്പു സാരിയും അതിന് മാച്ച് ചെയ്യുന്ന പ്ലെയിൻ ബ്ലൗസുമാണ് മമിത പെയർ ചെയ്തത്

Image Credit: Instagram / mamitha_baiju

ഗോൾഡൻ കളർ ബോർഡറാണ് സാരിയുടെ ഹൈലൈറ്റ്

Image Credit: Instagram / mamitha_baiju

സിംപിൾ മേക്കപ്പ് മമിതയെ കൂടുതൽ സുന്ദരിയാക്കി

Image Credit: Instagram / mamitha_baiju