കറുപ്പിൽ അൾട്രാ ഹോട്ട് ലുക്കിൽ ജാൻവി കപൂർ

content-mm-mo-web-stories-life-style content-mm-mo-web-stories janhvi-kapoor-hot-look-in-black-gown-pictures 3e4280pgm2js3mlqd3tl1fq5a content-mm-mo-web-stories-life-style-2023 qp3s5fmnd1csbcg744l7fogt8

ഡിസൈനർ ഡേവിഡ് കോമ ഒരുക്കിയ കറുപ്പ് ഗൗണാണ് ജാൻവി ധരിച്ചത്.

Image Credit: Instagram / janhvikapoor

ഹൈ സ്ലിറ്റും പൻജിങ് നെക്‌ലൈനും ചേരുന്ന ഗൗൺ ജാൻവിക്ക് ഹോട്ട് ലുക്ക് നൽകി.

Image Credit: Instagram / janhvikapoor

എംബ്ബല്ലിഷ് ചെയ്ത ഹാൽട്ടർ നെക് കറുപ്പിന് റോയൽ ഫീൽ നിലനിർത്തി.

Image Credit: Instagram / janhvikapoor

മോതിരം മാത്രമാണ് ആക്സസറിയായ് തിരഞ്ഞെടുത്തത്

Image Credit: Instagram / janhvikapoor

ഡാർക് സ്മോക്കി കണ്ണുകളും ബ്ലഷും ന്യൂഡ് ലിപ്സ്റ്റിക്കും സ്റ്റൈലിഷാക്കി

Image Credit: Instagram / janhvikapoor