ഡിവോഴ്സ് ഫോട്ടോഷൂട്ടുമായി തമിഴ് സീരിയൽ താരം ശാലിനി

content-mm-mo-web-stories-life-style content-mm-mo-web-stories 1fs680l56g62p7vf7gt9p6gfls 31o2s9gp8kqle5uongngjlg22m content-mm-mo-web-stories-life-style-2023 divorce-photoshoot-of-serial-actress-shalini

‘മുള്ളും മലരും’ എന്ന തമിഴ് സീരിയലിലൂടെ പ്രശസ്തയായ ശാലിനിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട് വൈറൽ.

Image Credit: Image Credits: Instagram/shalu2626

ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ‌ വലിച്ച് കീറിയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്

Image Credit: Image Credits: Instagram/shalu2626

ജീവിതത്തിൽ 99 പ്രശ്നങ്ങളുണ്ടാകും, അതിലൊന്നല്ല ഭർത്താവ് എന്നൊരു ബോർഡും കയ്യിൽ കരുതി

Image Credit: Image Credits: Instagram/shalu2626

ഭർത്താവിന്റെ ഫോട്ടോ കാലുകൊണ്ട് ചവിട്ടുന്ന ചിത്രങ്ങളും പങ്കിട്ടു

Image Credit: Image Credits: Instagram/shalu2626

ചുവന്ന ഗൗണിൽ സ്റ്റൈലിഷായാണ് ശാലിനി ഫോട്ടോയ്ക്ക് പോസ് ചെയ്തത്

Image Credit: Image Credits: Instagram/shalu2626