ദളപതിയിലെ സുബ്ബലക്ഷ്മിയായി’ എസ്തർ അനിൽ

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 4ltjpk68sd8gosgnhmeulmj6bi 7aoda2sfqtd99k80ntm4gves4u esther-anil-make-over-photoshoot-as-shobhana-from-talapathy-movie-pictures

ചുവന്ന സാരി, ഒതുക്കിവച്ച മുടിയിഴകൾ, വിടർന്ന കണ്ണുകൾ...‘ദളപതി’ എന്ന തമിഴ്ചിത്രത്തിൽ നായികയായി ശോഭനയെത്തിയപ്പോൾ സൗന്ദര്യത്തിന്റെ പ്രതീകമയി ശോഭനയെ വാഴ്ത്തിയവരാണ് നമ്മളിൽ പലരും

Image Credit: Instagram / a_isography

വർഷങ്ങൾക്കു ശേഷമിതാ ആ രൂപം ഒരിക്കൽ കൂടി മലയാളികളുടെ മനസ്സിലേക്ക് പതിപ്പിക്കുകയാണ് എസ്തർ അനിൽ.

Image Credit: Instagram / a_isography

‘ദളപതി’യിലെ ശോഭന അഭിനയിച്ച സുബ്ബലക്ഷ്മിയെ അതേ രൂപ ഭംഗിയോടെ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് എസ്തർ

Image Credit: Instagram / a_isography

കൽപ്പടവുകളിലും പാറക്കെട്ടുകൾക്കു മുകളിലുമെല്ലാം ഇരുന്നാണ് എസ്തർ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

Image Credit: Instagram / a_isography

കറുപ്പും ഗോൾഡനും കരയോടുകൂടിയ ചുവന്ന സാരിയായണ് എസ്തർ തിരഞ്ഞെടുത്തത്.

Image Credit: Instagram / a_isography

കറുപ്പും ഗോൾഡനും മുത്തുകളോടു കൂടിയ മാലയും പിന്നിയിട്ട മുടിയും ശോഭനയെ ഓർമപ്പെടുത്തും.

Image Credit: Instagram / a_isography

സിനിമയിലെ അതേ ലൊക്കേഷനില്‍ നിന്നാണ് ഫോട്ടോഷൂട്ടും നടത്തിയത്.

Image Credit: Instagram / a_isography