ഫാഷൻ സ്റ്റൈലുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു.
കറുപ്പ് ബോഡി കോൺ ഫുൾ ലെങ്ത്ത് ഗൗണാണ് ജാൻവിക്ക് ഹോട്ട് ലുക്ക് നൽകിയത്
ഗൗണിലുടനീളം സിൽവർ ഡിസൈനുകള്‍ നൽകി
സ്ട്രാപ് ലെസ് ഗൗണും അതിന് മാച്ച് ചെയ്യുന്ന സിൽവർ ആക്സസറീസും ജാൻവിയെ സ്റ്റൈലിഷാക്കി.
പോണിടെയ്ൽ ഹെയർസ്റ്റൈലും ബ്ലഷ് ചെയ്ത കവിളുകളും മാറ്റ് ലിപ്സ്റ്റിക്കും ജാൻവിയെ കൂടുതൽ സുന്ദരിയാക്കി
മനീഷ് മൽഹോത്രയാണ് ഗൗൺ ഡിസൈൻ ചെയ്തത്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് ഫാഷൻ ഷോയിലെത്തുന്നത്.