വെളുത്ത സ്‌ട്രാപ്പ്‌ലെസ്സ് ബ്രൈഡൽ ഗൗണിൽ അതി സുന്ദരിയായാണ് മാനുഷി കാർപെറ്റിലെത്തിയത്.
സ്‌നീക്കി ലെഗ് സ്ലിറ്റുള്ള ഗൗണിനൊപ്പം പച്ച ഹീൽസും മാലയുമാണ് ആക്സസറൈസ് ചെയ്തത്
പിങ്ക് നിറത്തിലുള്ള ഗൗണിലാണ് ഉർവശി റൗട്ടേല റെഡ് കാർപെറ്റിലെത്തിയത്
മുതലയുടെ ആകൃതിയിലുള്ള മാലയണിഞ്ഞ് കൂൾ ലുക്കിലാണ് ഉർവശി റൗട്ടേല എത്തിയത്.
ഹൈ-സ്ലിറ്റ് വൈറ്റ് ഗൗണിലെത്തിയ ഇഷ ഗുപ്ത ഫാഷൻ ലോകത്തിന്റെ കയ്യടി നേടി
വെളുത്ത മോതിരവും ഡയമണ്ട് കമ്മലുകളുമാണ് പെയർ ചെയ്തത്.