ഗുച്ചി ക്രൂയിസ് ഷോയിൽ തിളങ്ങി ആലിയ ഭട്ട്

6f87i6nmgm2g1c2j55tsc9m434-list 3kht6nft786msaql3uep90cniq 4fvpvuljid1uv24gc3uiqs2l0t-list

ആഢംബര ഫാഷൻ ബ്രാന്റ് ഗുച്ചിയുടെ ഗ്ലോബൽ അംബാസിഡറായ ആലിയ ഭട്ടിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ.

കറുപ്പ് നിറത്തിലുള്ള ബോഡികോൺ ഡ്രസിൽ സ്റ്റൈലിഷ് ലുക്കിലാണ് ആലിയ

കറുപ്പ് ഗൗണിൽ മുഴുവനായി വൃത്താകൃതിയിലുള്ള സിൽവർ ത്രെഡ് വർക്ക് നൽകി

ഗുച്ചിയുടെ ജാക്കി 1961 ട്രാൻസ്പരന്റ് ബാഗാണ് ആലിയ സ്റ്റൈൽ ചെയ്തത്, കാലിയായ ബാഗാണ് ആലിയ സ്റ്റൈൽ ചെയ്തതെന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു