കോട്ടയം സ്വദേശിയാണ് അലൻ ചന്ദ്രൻ
നർത്തകിയായ അലൻ ചന്ദ്രൻ സ്വീഡനിലാണ് താമസം
കുച്ചുപ്പുടി, മോഹിനിയാട്ടം നർത്തകിയാണ് അലൻ
22 വർഷമായി സ്വീഡനിലെ സ്റ്റോക്കോമിലാണ് താമസം
അക്കൗണ്ടന്റായി ജോലി ചെയ്യുന്നു
നൃത്തത്തോടുള്ള അഭിനിവേശം കാരണം അലൻസ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് തുടങ്ങി
നമസ്തേ സ്റ്റോക്കാം, സ്റ്റോക്കോം കൾച്ചറൽ ഫെസ്റ്റിവൽ തുടങ്ങി ഇന്ത്യൻ എംബസിയുടെ പരിപാടികളിൽ സജീവം