മാലിദ്വീപിലെത്തിയ രാകുൽ പ്രീത് സിങ്ങിന്റെ ബിക്കിനിയിലുള്ള ചിത്രങ്ങൾ വൈറലാകുന്നു
ചുവപ്പ് ബിക്കിനിയിലുള്ള ചിത്രങ്ങളാണ് ആരാധകരെ ത്രസിപ്പിച്ചത്
ഹാൾട്ടർ നെക്കോടു കൂടിയ ചുവന്ന ബ്രേലെറ്റിൽ സെക്സി ലുക്കിലാണ് രാകുൽ പ്രീത് സിങ്
വസ്ത്രത്തിനൊപ്പം ചുവന്ന ഷ്രഗും പെയർ ചെയ്തു
കടൽതീരത്ത് നിന്നുള്ള മറ്റ് ചിത്രങ്ങളും താരം പങ്കുവച്ചു
വേവി ഹെയർ സ്റ്റൈലും ന്യൂഡ് ലിപ്സ്റ്റിക്കും താരത്തെ കൂടുതല്‍ സുന്ദരിയാക്കി
തായ്‍ലന്റിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതാണ് രാകുൽ പ്രീത് സിങ്