Web Stories
വെള്ള നിറത്തിലുള്ള കോർസെറ്റ് മിഡി ഡ്രസിലാണ് പ്രിയ തിളങ്ങിയത്.
‘ഒരു പൂ പോലെ വിരിയുക, നിങ്ങളുടെ സൗന്ദര്യത്തെ വെളിപ്പെടുത്തുക’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകരേറ്റെടുത്തു
ആക്സസറീസ് ലെസ് പാറ്റേണാണ് പ്രിയ തിരഞ്ഞെടുത്തത്
വെളുത്ത ഹീൽസും സ്റ്റൈൽ ചെയ്തു
മിനിമൽ മേക്കപ്പ് ലുക്കാണ് പ്രിയ തിരഞ്ഞെടുത്തത്
ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും ഗ്ലാമറസ് ലുക്ക് നൽകി