സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷ്

actress-keerthy-suresh-stylish-photos content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 1tkq9a3lmu790c5kfg0dodp9u8 2cp0o7tj65sjcsj0k7hi338hgm

കീർത്തി സുരേഷിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.

Image Credit: Instagram / keerthysureshofficial

ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് താരമെത്തിയത്.

Image Credit: Instagram / keerthysureshofficial

ബ്ലാക്ക് ഷർട്ടും ലൂസ് പാന്റുമാണ് പെയർ ചെയ്തത്.

Image Credit: Instagram / keerthysureshofficial

ഷർട്ടിലും പാന്റിലും ഒരേ പാറ്റേണിലുള്ള വെളുപ്പും ചുവപ്പും ലൈൻ ഡിസൈൻ ചെയ്തു.

Image Credit: Instagram / keerthysureshofficial

ഗോൾഡൻ നിറത്തിലുള്ള നെക്ലേസും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്.

Image Credit: Instagram / keerthysureshofficial

കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. സ്മോക്കി ഐസും കട്ടിയുള്ള പുരികങ്ങളും കീർത്തിയെ സ്റ്റൈലിഷാക്കി.

Image Credit: Instagram / keerthysureshofficial