കൂൾ ലുക്കിൽ മഞ്ജു വാര്യർ, ലേഡി മമ്മൂട്ടിയെന്ന് ആരാധകർ

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 actress-manju-warrier-ravishing-pictures 369ao2ckrkhin8smr8tc9p577e 2bet88ek6ehdftk85ap27ot1of

ടീ ഷർട്ടും പാന്റുമാണ് മഞ്ജു സ്റ്റൈൽ ചെയ്തത്.

Image Credit: Instagram / manju.warrier

മഞ്ഞ ടീഷർട്ടിന് മാച്ചായി പച്ച നിറത്തിലുള്ള ഡിസൈനോടുകൂടിയ പാന്റാണ് പെയർ ചെയ്തത്.

Image Credit: Instagram / manju.warrier

ഷട്ടിൽ ബാറ്റും കോക്കും കയ്യില്‍ പിടിച്ച ചിത്രങ്ങളും താരം പങ്കുവച്ചു

Image Credit: Instagram / manju.warrier

കൂളിങ് ഗ്ലാസ് സ്റ്റൈൽ ചെയ്തു.

Image Credit: Instagram / manju.warrier

ഫ്രീ ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്

Image Credit: Instagram / manju.warrier

ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി

Image Credit: Instagram / manju.warrier